Showing posts with label കുടക്. Show all posts
Showing posts with label കുടക്. Show all posts

Tuesday, February 15, 2011

ഓ കുണ്ടെ. ..

കുടകിലെ ആദിവാസികള്‍ക്കിടയിലേ സവിശേഷമായ ഒരു ആഘോഷം... കുന്തെ ഹബ്ബ..... മെയ് മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച കുടകിലെ ഗോണിക്കൊപ്പലിനു സമീപത്തെ ഒരു കാട്ടിനുള്ളീലെ അമ്പലത്തില്‍ വച്ച് ആഘോഷിക്കുന്നു. കേട്ടാല്‍ ചെവിപൊട്ടുന്ന തെറികളാണ് ആഘൊഷത്തിന്റെ മുഖ്യഭാഗം. അയ്യപ്പനുമായി ബന്ധപ്പെട്ടതാണീ ആചാരം. പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടിയാണ് ഇതില്‍ പങ്കെടുക്കുന്നത്