Showing posts with label Kodaikkanal. Show all posts
Showing posts with label Kodaikkanal. Show all posts

Tuesday, February 15, 2011

മഞ്ഞുവീഴും മുന്‍പെ


വഴിത്താരകള്‍ക്കും തടാകത്തിനും മേലെ മഞ്ഞിന്റെ പുതപ്പ് വീഴും മുമ്പൊരു നിമിഷം. കൊടൈക്കനാലിലെ ഒരു വൈകുന്നേരം...
തടാകക്കരയിലൂടൊരു സഞ്ചാരത്തില്‍ മുന്നിലേക്ക് വന്ന ഒരു ദ്യശ്യം.