ഉറ്റ്സവത്തിനിടയില് ഇന്‍സ്റ്റന്റായിട്ട് അനുഗ്രഹവിതരണത്തിറങ്ങിയതാണ് നമ്മുടെ തെയ്യം . അനുഗ്രഹവിതരണവും ദക്ഷിണ കളക്ഷനുമായി നടക്കുന്നതിനിടയില്‍ ഐസ് ഫ്രൂട്ട് കച്ചവടക്കാരനുമായി ഒരു എക്സ്ചേന്ച് .തന്റെ കയ്യിലെ ചില്ലറത്തുട്ടുകള്‍ മാറ്റി നോട്ടുകളാക്കുകയാണ് തെയ്യം .... കുഞ്ഞമ്മതിനാകട്ടെ കച്ചവടത്തിനുആയിട്ട് ഇത്രേം ചില്ലറ കിട്ടിയതിന്റെ സന്തോഷവും
Monday, February 28, 2011
Tuesday, February 15, 2011
ഓ കുണ്ടെ. ..
കുടകിലെ ആദിവാസികള്ക്കിടയിലേ സവിശേഷമായ ഒരു ആഘോഷം... കുന്തെ ഹബ്ബ..... മെയ് മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച കുടകിലെ ഗോണിക്കൊപ്പലിനു സമീപത്തെ ഒരു കാട്ടിനുള്ളീലെ അമ്പലത്തില്‍ വച്ച് ആഘോഷിക്കുന്നു. കേട്ടാല്‍ ചെവിപൊട്ടുന്ന തെറികളാണ് ആഘൊഷത്തിന്റെ മുഖ്യഭാഗം. അയ്യപ്പനുമായി ബന്ധപ്പെട്ടതാണീ ആചാരം. പുരുഷന്മാര് സ്ത്രീവേഷം കെട്ടിയാണ് ഇതില്‍ പങ്കെടുക്കുന്നത്









മഞ്ഞുവീഴും മുന്‍പെ
Subscribe to:
Posts (Atom)