Tuesday, February 15, 2011

മഞ്ഞുവീഴും മുന്‍പെ


വഴിത്താരകള്‍ക്കും തടാകത്തിനും മേലെ മഞ്ഞിന്റെ പുതപ്പ് വീഴും മുമ്പൊരു നിമിഷം. കൊടൈക്കനാലിലെ ഒരു വൈകുന്നേരം...
തടാകക്കരയിലൂടൊരു സഞ്ചാരത്തില്‍ മുന്നിലേക്ക് വന്ന ഒരു ദ്യശ്യം.

1 comment:

ഒരു യാത്രികന്‍ said...

സുഖമുള്ള ചിത്രം .....സസ്നേഹം