Tuesday, February 15, 2011

ഓ കുണ്ടെ. ..

കുടകിലെ ആദിവാസികള്‍ക്കിടയിലേ സവിശേഷമായ ഒരു ആഘോഷം... കുന്തെ ഹബ്ബ..... മെയ് മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച കുടകിലെ ഗോണിക്കൊപ്പലിനു സമീപത്തെ ഒരു കാട്ടിനുള്ളീലെ അമ്പലത്തില്‍ വച്ച് ആഘോഷിക്കുന്നു. കേട്ടാല്‍ ചെവിപൊട്ടുന്ന തെറികളാണ് ആഘൊഷത്തിന്റെ മുഖ്യഭാഗം. അയ്യപ്പനുമായി ബന്ധപ്പെട്ടതാണീ ആചാരം. പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടിയാണ് ഇതില്‍ പങ്കെടുക്കുന്നത്




1 comment:

ഒരു യാത്രികന്‍ said...

പെണ്‍ വേഷം കെട്ടിയുള്ള ചടങ്ങ് മറ്റൊരു പ്രശസ്ത സ്ഥലത്തും കൂടി ഉണ്ടല്ലോ ഇല്ലേ ?