Monday, February 28, 2011

എക്സ്ചേന്‍ച് ഓഫര്‍


ഉറ്റ്സവത്തിനിടയില്‍  ഇന്സ്റ്റന്റായിട്ട് അനുഗ്രഹവിതരണത്തിറങ്ങിയതാണ്‍ നമ്മുടെ തെയ്യം . അനുഗ്രഹവിതരണവും ദക്ഷിണ കളക്ഷനുമായി നടക്കുന്നതിനിടയില്‍ ഐസ് ഫ്രൂട്ട് കച്ചവടക്കാരനുമായി ഒരു എക്സ്ചേന്‍ച് .തന്റെ കയ്യിലെ ചില്ലറത്തുട്ടുകള്‍ മാറ്റി നോട്ടുകളാക്കുകയാണ്‍ തെയ്യം .... കുഞ്ഞമ്മതിനാകട്ടെ കച്ചവടത്തിനുആയിട്ട് ഇത്രേം ചില്ലറ കിട്ടിയതിന്റെ സന്തോഷവും

2 comments:

Yasmin NK said...

ഉത്സവം കൊടിയിറങ്ങിയോ...?

Pranavam Ravikumar said...

Good pics.. Caption rather nice!